രോഗികളുടെ എണ്ണം 198
കടന്നു. വ്യാഴാഴ്ച മാത്രം 32
പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധന കൂട്ടിയതോടെയാണ് രോഗബാധിതർ വർധിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ബുധനാഴ്ച നടത്തിയ പരിശോധയിലും 24 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.
അതേസമയം രോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാന ആശുപത്രികളിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ സന്ദർശകർക്കും നിയന്ത്രണം
ഏർപ്പെടുത്തി.
മാസ്ക് ധരിക്കാതെ എത്തുന്നവരെ തിരിച്ചയക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജില്ലയിലെ വിവിധയിടങ്ങളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ആലപ്പുഴ ജില്ലയിൽ കോവിഡ് നിരക്ക് കൂടുന്നതായി റിപ്പോർട്ട്
Advertisement

Advertisement

Advertisement

