breaking news New

OBITUARY : പത്തനംതിട്ട ചുങ്കപ്പാറ , നിർമ്മലപുരം ഇലഞ്ഞിപ്പുറം അന്നമ്മ തോമസ് നിര്യാതയായി

ചുങ്കപ്പാറ :
നിർമ്മലപുരം ഇലഞ്ഞിപ്പുറം എ.റ്റി. തോമസിന്റെ ( കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ) ഭാര്യ അന്നമ്മ (പെണ്ണമ്മ 87) നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ 5 / 10 /26 തിങ്കൾ ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് നിർമ്മലപുരം സെൻ്റ് മേരീസ് ദൈവാലയത്തിൽ.

പരേത ചങ്ങനാശ്ശേരി തുരുത്തി താമരശ്ശേരി കുടുംബാംഗം ആണ്.

മക്കൾ : സെലിൻ, റ്റോമി, ജോജി , ജോസി (കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി, മുൻ വൈസ് പ്രസിഡൻറ് കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് ) ജുബി മോൾ.

മരുമക്കൾ: സണ്ണിച്ചൻ കുഴുവേലി , ലാലി തയ്യിൽ കുമരകം, മിനി പവ്വത്ത് മുണ്ടക്കയം തെക്കേമല ,ബിജു മണ്ണാറാത്ത് വണ്ണപ്പുറം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4