breaking news New

പത്തനംതിട്ട തിരുവല്ല അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം നടന്നു

തിരുവല്ല : അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം ഡയറ്റ് ഓഡിറ്റോറിയത്തിൽ നടത്തി.

പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. ജയകുമാർ, ജനറൽ സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, ജോയി ജോർജ്, ജിജി വട്ടശ്ശേരിൽ, വിനോദ് തിരുമൂലപുരം,

കൺവീനറുമാരായ ജിക്കു വട്ടശ്ശേരിൽ, പി.എം. അനീർ, ജോബി പി.തോമസ്, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എം.കെ വർക്കി, വൈ.എം.സി.എ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, അഡ്വ. നിഷാദ് തങ്കപ്പൻ, സുരേഷ് ഓടയ്ക്കൽ, സാറാമ്മ ജോർജ്, എം.എം. പോത്തൻ, അനിയൻ കുഞ്ഞ് വർഗീസ്, ശശിധരൻ പിള്ള, സനൽ ജി.പണിക്കർ, രാജു സീതാസ് എന്നിവർ പ്രസംഗിച്ചു.

അംഗങ്ങളുടെ കുടുംബ സംഗമവും ഓണ പരിപാടികളും നടന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4