breaking news New

പത്തനംതിട്ട കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും , കർഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നു

പത്തനംതിട്ട/ മല്ലപ്പള്ളി : കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ 17/08/2026
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കടമാൻകുളം ബഥനി ശാന്തി ഭവൻ സ്കൂൾ ഹാളിൽ വച്ച് കർഷകദിനം ആചരിക്കുന്നു.

ബഹു. കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ജ്ഞാനമണി മോഹന്റെ അധ്യക്ഷതയിൽ ബഹു.തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം നിർവഹിക്കും.

പ്രസ്തുത ചടങ്ങിലേക്ക് ഏവരെ സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5