ഇന്ന് രാവിലെ ഡോക്ടറെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്.
കെ എസ് എച്ച് ബി കോളനിയിലെ വീട്ടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസില്‍ വിവരമറിയിച്ചു. മരണകാരണം വ്യക്തമല്ല. മൂന്നു വര്‍ഷത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിഖില്‍ ചന്ദ്രനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി !!
Advertisement
Advertisement
Advertisement