കോതമംഗലം :
കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു - എൽബി
ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.
അണുബാധയെ തുടർന്നാണ് ബിൽഗ മറിയം ലിജു മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു അപകടം. കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ ചൂട് വെള്ളം
വച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അത് അബദ്ധത്തിൽ മറിഞ്ഞ് ചൂട് വെള്ളം ദേഹത്ത് വീഴുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സ കഴിഞ്ഞെങ്കിലും പിന്നീട്
അണുബാധയുണ്ടായി. ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.
ബക്കറ്റിലെ ചൂട് വെള്ളം ദേഹത്ത് വീണ് ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി മരിച്ചു !!
Advertisement
Advertisement
Advertisement