പത്തനംതിട്ട : കലഞ്ഞൂർ ഉദയ ജംഗ്ഷൻ ലക്ഷ്മി നാരായണ വീട്ടിൽ ബി. രാജമ്മ (ഓമനയമ്മ കെട്ടിടത്തിൽ - 87 ) നിര്യാതയായി.
സംസ്ക്കാരം 11/08/2026 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് സ്വവസതിയിൽ നടക്കും.
മക്കൾ:
രാധാകൃഷ്ണൻ നായർ, രമ
മരുമക്കൾ : സന്ധ്യ രാധാകൃഷ്ണൻ, ശിവരാജൻ നായർ
OBITUARY : പത്തനംതിട്ട കലഞ്ഞൂർ ഉദയ ജംഗ്ഷൻ ലക്ഷ്മി നാരായണ വീട്ടിൽ ബി. രാജമ്മ (87 ) നിര്യാതയായി
Advertisement
Advertisement
Advertisement