breaking news New

ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം ഒന്നാം വാർഷിക സമ്മേളനം കോട്ടയം സെൻറ് ജോസഫ് കത്തീഡ്രലിൽ വെച്ച് നടന്നു

കോട്ടയം : ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം ഒന്നാം വാർഷിക സമ്മേളനം കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ മന്ത്രി മോൻസ് ജോസഫ് ഉത്ഘാടനം ചെയ്തു.

ഫോറം പ്രസിഡന്റ്‌ ഡോ. തോമസ് മാർ തീമോത്തീയോസ് അധ്യക്ഷത വഹിച്ചു.

'ഗുഡ് സമിരിറ്റൻ ഫണ്ടിലേക്ക് ' ഡോ. ആൻഡ്രൂ പാപ്പച്ചൻ നൽകിയ സംഭാവന ചാണ്ടി ഉമ്മൻ എംൽഎ സ്വീകരിച്ചു.

ഫോറം സെക്രട്ടറി റവ. ഡോ.സാമൂവൽ ടി വർഗീസ്, ഡോ. റൂബിൾ രാജ്, ഫാ. മാത്യു വാണിശേരി, ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : ബിജു കെ വി സി മീഡിയ ഓൺലൈൻ


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5