പത്തനംതിട്ട/ മല്ലപ്പള്ളി : പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിയെ കൈയ്യിൽ കിട്ടിയതിന് ശേഷവും പോലീസ് നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും, അടിയന്തരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടിക്കെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.
അർജുൻ ആയങ്കിക്കായി പത്തനംതിട്ട മല്ലപ്പള്ളിയിൽ പോലീസ് നടത്തിയ അർദ്ധരാത്രിയിലെ പരിശോധനയ്ക്കെതിരെ കടുത്ത വിമർശനവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം
Advertisement
Advertisement
Advertisement