പത്തനംതിട്ട :
പ്രളയം നേരിടുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി സഹായങ്ങളുമായി അടൂരിന്റെ സ്വന്തം MLA സി. വി. ശാന്തകുമാർ.
പന്തളം നഗരസഭയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കെഎസ്‍യു പ്രവർത്തകർ സമാഹരിച്ച ഭക്ഷണസാധനങ്ങൾ
വിതരണം ചെയ്തു.
അടൂർ എംഎൽഎ സി. വി. ശാന്തകുമാർ, പന്തളം നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിതാ വേണു, ഷരീഫ് , ബൈജു മുകടിയില്‍ , രാജന്‍ , രഞ്ജിത്ത് സിംഗ്,
കെ എസ് യു പ്രവര്‍ത്തകരും നേതാക്കളും നേതൃത്വം നൽകി.