breaking news New

ആരോഗ്യകരമായ പാചകരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രോംപ്റ്റൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് പുതിയ അമിയോ എഡ്ജ് 5 ലിറ്റർ എയർ ഫ്രയർ വിപണിയിലിറക്കി

അത്യാധുനിക ന്യൂട്രിഗാർഡ് ടെക്‌നോളജി ഉൾപ്പെടുത്തി പുറത്തിറക്കിയിട്ടുള്ള ഈ ഉപകരണം എണ്ണ ഉപയോഗിക്കാതെ പോഷകഗുണം നിലനിർത്തി ഭക്ഷണം തയ്യാറാക്കാൻ സഹായിക്കും.

പ്രധാന സവിശേഷതകൾ:

ന്യൂട്രിഗാർഡ് ടെക്‌നോളജി: ഭക്ഷണത്തിലെ പോഷകാംശങ്ങൾ നഷ്ടപ്പെടാതെ എണ്ണയില്ലാതെ പാകം ചെയ്യാം.

നിശബ്ദ പ്രവർത്തനം: സൈലന്റ്പ്രോ ടെക്‌നോളജി വഴി 52 ഡെസിബലിൽ താഴെ മാത്രമാണ് ശബ്ദം.

ഡിസൈൻ & ഡിസ്‌പ്ലേ: സീ-ത്രൂ വിൻഡോ, മെറ്റൽ ഇന്റീരിയർ, 10 പ്രീസെറ്റ് മെനുകളുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ.

ആരോഗ്യബോധമുള്ള കുടുംബങ്ങൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന അമിയോ എഡ്ജ് എയർ ഫ്രയർ രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 10,999 രൂപയ്ക്ക് ലഭ്യമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5