ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് നടി വിപന ഥാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നി ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഹാഭാരതം എന്ന സീരിയലിലെ പ്രദീപ് സിംഗ് റാവത്തിന്റെ അശ്വത്ഥാമാവിന്റെ വേഷം വളരെ ശ്രദ്ധേയമായിരുന്നു. സര്‍ഫറോഷ്, ലഗാന്‍, ഗജിനി, മലയാള സിനിമയായ ചൈന ടൗൺ എന്നിവയില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത നടന്‍ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു
Advertisement
Advertisement
Advertisement