മല്ലപ്പള്ളി : കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനാചരണം കെപിസിസി മുൻ നിർവ്വഹക സമതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു .
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ ജി സാബു, അഡ്വ. വിനീത് കുമാർ, കീഴ് വായ്പ്പൂര് ശിവരാജൻ, അഡ്വ. സാം പട്ടേരി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, മീരാൻ സാഹിബ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, അശോക് കുമാർ കവിയൂർ, സജി തോട്ടത്തിമലയിൽ, കെ കെ പ്രസാദ്, അനീഷ് കെ മാത്യു, റെജി ജോൺ, വിൻസൺ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനാചരണം നടത്തി
Advertisement
Advertisement
Advertisement