ഇടുക്കി/കരുണാപുരം : തെങ്ങുംപള്ളിൽ അജി ജേക്കബ് (53) അന്തരിച്ചു.
മൃതദേഹം ഇന്ന് വൈകിട്ട് (ഞായർ) അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും, സംസാരം നാളെ രണ്ടുമണിക്ക് കരുണാപുരം ജെറുസലേം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
പരേത തേമ്പള്ളി കല്ലോലിക്കൽ കുടുംബാംഗമാണ്.
ഭർത്താവ് : ടി സി ജേക്കബ്
മക്കൾ : സ്റ്റെഫി ജേക്കബ്,
അലക്സ് ജേക്കബ്
മരുമകൻ : പ്ലാന്തോട്ടത്തിൽ പ്രിൻസ് ടി കോശി.
ടീം സെൻട്രൽ മീഡിയയുടെ ആദരാഞ്ജലികൾ...