breaking news New

പത്തനംതിട്ട മല്ലപ്പള്ളിയിൽ ബസ് അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം !!

പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് വള്ളിക്കാട്ടിൽ വർഗീസിന്റെ (അനിയൻ) ഭാര്യ മേരിക്കുട്ടി വർഗീസ് (മറിയകുട്ടി- 62) ആണ് മരിച്ചത്.

മല്ലപ്പള്ളി വെസ്റ്റ് വൈ എം സി എ ജംഗ്ഷനിൽ ഇന്ന് രാവിലെ 10നാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ കോട്ടയം - പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ച് തൽക്ഷണം അന്ത്യം സംഭവിച്ചത്.

നെടുങ്ങാടപ്പള്ളി ശാന്തിയിൽ നടക്കുന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയാണ് അപകടം സംഭവിച്ചത്.

ആദരാഞ്ജലികൾ....


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5