ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ഗവിയിൽ മരിച്ച അങ്കണവാടി ജീവനക്കാരിയുടെ വീട്ടിലെത്തി രാഷ്‌ട്രീയം കളിക്കുന്നതായി ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി ബിന്ദു കൃഷ്ണയോട് ഒപ്പം ഡിസിസി പ്രസിഡൻ്റ് എത്തിയപ്പോൾ നടത്തിയ പരാമർശത്തിനെതിരെയാണ് എഫ്ബി പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്.
സംഭവ ദിവസം എംഎൽഎ എവിടെയായിരുന്നുവെന്ന ഡിസിസി ചോദ്യത്തിനെതിരെയാണ് എംഎൽഎയുടെ പ്രതികരണം.
മേനകയുടെ മകൻ്റെ പഠന ചിലവ് എംഎൽഎ സ്വന്തം നിലയിൽ ഏറ്റെടുത്തിരുന്നതായും സർക്കാരിൽ നിന്നുള്ള അടിയന്തര സാമ്പത്തിക സഹായവും എംഎൽഎ ഉറപ്പുവരുത്തിയിരുന്നതായി കെയു ജനീഷ് കുമാർ കുറിച്ചു.
പത്തനംതിട്ട ഡിസിസി പ്രസിഡൻ്റിനെതിരെ വിമർശനവുമായി കെയു ജനീഷ് കുമാർ എംഎൽഎ
Advertisement
Advertisement
Advertisement