കല്ലുപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജ്ഞാനമണി മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അനീഷ് വരിക്കണ്ണാമല പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി റവ. ഫാദർ വർഗീസ് ചാമക്കാലയിൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ. എബി മേക്കരിങ്ങാട്
ശ്രീ.സി പി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. അജിത വിൽക്കി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. റെജി ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ശോശാമ്മ ജോർജ്,
വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽ
തോമസ്,
ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.
തുടർന്ന് ശ്രീമതി.രഞ്ജിനി കെ ആർ (യോഗ ഇൻസ്ട്രക്ടർ GAD കല്ലുപ്പാറ)
യോഗ പ്രദേശനവും യോഗ ക്ലാസും നയിച്ചു.