മല്ലപ്പള്ളി : ഓൾ ഇന്ത്യ കിസാൻ സഭയുടെ (AIKS) കേരള ഘടകമായ കേരള കർഷക സംഘത്തിന്റെ മല്ലപ്പള്ളി ഏരിയ സമ്മേളനം 2026 ജൂൺ 6 ശനി രാവിലെ 9.30 മുതൽ കടമൻകുളം പുതിയവീട്ടിൽ ബിൽഡിംഗ്‌സിൽ നടന്നു.
ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ : ഡോ. ജേക്കബ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ശ്രീ. ബാബു കോഴിക്കലേത്ത് ഉദ്ഘാടനം ചെയ്തു.
സ.ബിനു വർഗീസ്, കെ. കെ. സുകുമാരൻ, റജി പോൾ, സണ്ണി ജോൺസൺ, റെനി റ്റി. വൈ, മനുഭയ് മോഹൻ, സാബു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ ഭാരവാഹികളായ ഗീത പ്രസാദ്, prof. ഡോ. സജി ചാക്കോ, അഡ്വ. ജനു മാത്യു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
സംഘടന റിപ്പോർട്ടും, പ്രവർത്തന റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. സംഘടന
ചെയർമാൻ ശ്രീ. രതീഷ് പീറ്റർ സ്വാഗതവും എസ്. നാളിനാക്ഷൻ നായർ കൃതജ്ഞതയും പറഞ്ഞു.
റിപ്പോർട്ട് : ബിജു കെ വി, സി മീഡിയ ഓൺലൈൻ.