തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യയിലെ മുൻ മാനേജരായിരുന്നു പരേതൻ. സ്വവസതിയായ തിരുവനന്തപുരം തിട്ടമംഗലം പുലരി നഗർ ഹൗസ് നമ്പർ 304ൽ വച്ചാണ് നിര്യാതനായത്. ക്ഷത്രിയസേന സഭയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം.
ഇന്ദിരാദേവിയാണ് ഭാര്യ.
മക്കൾ : വേണുഗോപാൽ, മഞ്ജുള സംഗീത, പ്രമോദ്
എന്നിവർ മരുക്കളാണ്. എല്ലാവരും യുഎസിൽ സ്ഥിരതാമസമാണ്. ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ.
തിരുവല്ല പാലിയേക്കര കിഴക്കേ കൊട്ടാരത്തിൽ അന്തരിച്ച റ്റി. പി. രാഘവവർമ്മയുടെയും, മാവേലിക്കര മത്തൂർ മഠം കൊട്ടാരത്തിൽ അന്തരിച്ച ബായി തമ്പുരാട്ടിയുടെയും മകൻ ആർ സുരേന്ദ്രൻ (79) അന്തരിച്ചു
Advertisement
Advertisement
Advertisement