breaking news New

OBITUARY : പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ വട്ടശ്ശേരിൽ വത്സമ്മ പ്രസാദ് (68) അന്തരിച്ചു

ചെങ്ങരൂർ : വട്ടശ്ശേരിൽ വത്സമ്മ പ്രസാദ് (68) അന്തരിച്ചു.

സംസ്കാരം നാളെ (ചൊവ്വ,19/05/2026) 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

പരേത മാന്താനം കരിപ്പായിൽ കുടുംബാംഗമാണ്.

ഭർത്താവ്: ജോസ് പ്രസാദ് വട്ടശ്ശേരിൽ.

മക്കൾ: സ്മിത, സ്മിത്ത് (ജി.എസ്.കെ ഫാർമ സീനിയർ മാനേജർ).

മരുമക്കൾ: അയിരൂർ ഇടത്രമൺ ആലുങ്കൽ ചുഴികുന്നിൽ സജി ഏബ്രഹാം, രാജകുമാരി അമ്പഴപ്പുംകുടിയിൽ മെറിൻ മാത്യു.

ആദരാഞ്ജലികൾ ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5