breaking news New

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ്‌ പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി

മല്ലപ്പള്ളി :
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനം ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു പാലാഴി, ഡോ. ബിജു റ്റി. ജോർജ്, കീഴ് വായ്പ്പൂര് ശിവരാജൻ, കെ ജി സാബു, വിനീത്കുമാർ, എം കെ സുബാഷ്കുമാർ, സാം പട്ടേരി, റെജി പണിക്കമുറി, രാജേഷ് സുരഭി, സുനിൽ നിരവുപുലം, അനിൽ തോമസ്, ചെറിയാൻ മണ്ണാഞ്ചേരി, ലിൻസൺ പാറോലിക്കൽ, മണിരാജ് പുന്നിലം, റെജി തേക്കുങ്കൽ, സജി പൊയ്‌കുടിയിൽ, റെജി ചാക്കോ, മോഹനൻ കോടമല, സി പി മാത്യു, കൃഷ്ണൻകുട്ടി മുള്ളൻകുഴി, അനിമോൻ കയ്യാലാത്ത്, റെജി പമ്പഴ, സൂസൻ തോംസൺ,

പി കെ ശിവൻകുട്ടി, അനിൽ എബ്രഹാം ചെറിയാൻ, തമ്പി കോട്ടച്ചേരി, ബെൻസി അലക്സ്‌, ജ്ഞാനമണി മോഹനൻ, സിന്ധു സുബാഷ്, സജു മാത്യു, സജി തോട്ടത്തിമലയിൽ, റ്റിജു തോമസ്, ലിബിൻ ജോസഫ്, ബാബു താന്നിക്കുളം, തമ്പി പല്ലാട്ട്, അനു ഊത്തുകുഴി, സന്തോഷ്‌ ചാമക്കാല, അലക്സ്‌ പള്ളിക്കപ്പറമ്പിൽ, ജീന ചെറിയാൻ, സോഫി ജോജോ, ശോശാമ്മ ജോർജ്, റ്റിബി സൂസൻ മാത്യു, ഷൈനി ഫിലിപ്പ്, ഷിജി ജോർജ്, സനീഷ് അടവിക്കൽ ജിജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5