നെയ്യാറ്റിൻകര മഞ്ചവിളാകത്താണ് വീടിന്റെ വാതിലിൽ വൈദ്യുതി ബന്ധിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്. മഞ്ചവിളാകം സ്വദേശി രമ്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് സംഭവം.
ഇന്ന് രാവിലെയായിരുന്നു സംഭവം പുറത്തുവരുന്നത്. രമ്യയുടെ മകൻ രാവിലെ വാതിൽ തുറന്നപ്പോൾ ഷോക്കടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മീറ്റർ ബോർഡിൽ നിന്ന് ഒരു വയർ എടുത്ത് മുന്നിലുള്ള വാതിലിൽ ബന്ധിപ്പിച്ചതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം !!
Advertisement
Advertisement
Advertisement