പാലക്കാട് : സ്റ്റേജ് ഷോകളും ഇനി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടിയാണ് ജീവിതം സമർപ്പിക്കുന്നത്. സിനിമാഭിനയം എന്റെ ജീവിത മാർഗ്ഗമാണ്. എന്നാൽ വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം,” എന്നും പിഷാരടി പറഞ്ഞു.
പൂർണ്ണമായും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാഭിനയം നിർത്തുന്നതായി വ്യക്തമാക്കി നിയുക്ത എംഎൽഎ രമേഷ് പിഷാരടി : ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന്
Advertisement
Advertisement
Advertisement