breaking news New

പത്തനംതിട്ട തിരുവല്ലയിൽ പൊള്ളുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പത്തനംതിട്ട തിരുവല്ല സോൺ പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണം നടത്തി

തിരുവല്ല : പത്തനംതിട്ട ജില്ല കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടിവെള്ള വിതരണം തിരുവല്ല മാർത്തോമ സഭ ഫിനാൻസ് സെക്രട്ടറി ഫാദർ സുബിൻ സാം മാമൻ ഉദ്ഘാടനം ചെയ്തു.

KTDO തിരുവല്ല മേഖല പ്രസിഡൻ്റ് സിനു തിരുവല്ല മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മോട്ടോർ വാഹന വകുപ്പ് മേധാവി രഞ്ജിത്ത്, മോട്ടോർ വാഹന വകപ്പ് ഉദ്യോഗസ്ഥൻ വിനീത് , മേഖല സെക്രട്ടറി രാജീവ് കുമ്പനാട് KTDO സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ , മേഖല ഭാരവാഹികൾ, മർത്തോമാ സഭാഗം അനിൽ എന്നിവർ സംസാരിച്ചു.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5