യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മന്റെ കല്ലൂപ്പാറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവൻഷൻ Kpcc സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു.
UDF ചെയർമാൻ T.M മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, കെ.പി.സി.സി മുൻ നിർവ്വാഹക സമിതിയംഗം അഡ്വ. റെജി തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സഖറിയ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ബിജു റ്റി ജോർജ്ജ്, ചെറിയാൻ മണ്ണഞ്ചേരി, ജ്ഞാനമണി മോഹൻ, C.P മാത്യു, റെജി ചാക്കോ, അനിൽ തോമസ്, മോഹൻ കോടമല, റ്റിബി സൂസൻ മാത്യു, ശോശാമ്മ ജോർജ്ജ്, സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്തനംതിട്ട കല്ലുപ്പാറ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു
Advertisement
Advertisement
Advertisement