breaking news New

സ്ഥാനാർഥിത്വത്തിൻ്റെ പേരിൽ പൂഞ്ഞാർ കോൺഗ്രസിൽ കലാപം : പൂഞ്ഞാറിൽ പോസ്റ്റർ യുദ്ധം ...

സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ടെന്ന് പൂഞ്ഞാറിൽ വ്യാപക പോസ്റ്റർ.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അലോഷി സേവ്യറിനും, സെബാസ്റ്റ്യൻ എം ജെക്കും എതിരെയാണ് പോസ്റ്റർ. അലോഷി കെട്ടി ഇറക്കിയ സ്ഥാനാർത്ഥിയാണ്. ഇറക്കുമതി സ്ഥാനാർഥിയെ പൂഞ്ഞാറിന് വേണ്ടെന്ന് ആണ് പോസ്റ്റർ. ബാങ്ക് കൊള്ളക്കാരൻ സജി നാടിന് വേണ്ടാത്തവനാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5