breaking news New

2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പന്ത്രണ്ട് സീറ്റുകളിലേക്കാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജോസ് കെ മാണി പാലായിലും റോഷി അഗസ്റ്റിൻ ഇടുക്കിയിലും സ്ഥാനാർത്ഥിയാകും.

കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ
_____________________
പാലാ – ജോസ് കെ.മാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി – ഡോ. എൻ.ജയരാജ്

ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ

പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്

റാന്നി – പ്രമോദ് നാരായൺ

തൊടുപുഴ – സിറിയക് ചാഴികാടൻ

പിറവം – സാബു കെ. ജേക്കബ്

ഇരിക്കൂർ – മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി – നിർമ്മല ജിമ്മി

പെരുമ്പാവൂർ – ബേസിൽ പോൾ


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5