പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ സിലിണ്ടർ ലഭ്യത കുറയുന്നതിൽ നഗരത്തിലെ വീട്ടുകാരും പ്രതിസന്ധിയിലാണ്.
ഗാര്‍ഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ സിലിണ്ടറുകള്‍ക്ക് വരുത്തിയ വിലവര്‍ധനയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചിരിക്കുന്നത്.
പാചകവാതക പ്രതിസന്ധി കൊച്ചിയിലും രൂക്ഷമാകുന്നു : ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകളും ജീവനക്കാരും !!
Advertisement
Advertisement
Advertisement