breaking news New

OBITUARY : പത്തനംതിട്ട തിരുവല്ല നിരണം വൈക്കത്തുശ്ശേരിൽ പരേതനായ വി.കെ. വർഗീസിന്റെ ഭാര്യ പെണ്ണമ്മ വർഗീസ് (103) നിര്യാതയായി

തിരുവല്ല / നിരണം :
വൈക്കത്തുശ്ശേരിൽ പരേതനായ വി.കെ. വർഗീസിന്റെ ഭാര്യ പെണ്ണമ്മ വർഗീസ് (103) നിര്യാതയായി.

സംസ്കാരം നാളെ ( ബുധൻ) 11.30 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിയുടെയും നിരണം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ജെ വൈക്കത്തുശ്ശേരിയുടെയും മുത്തശ്ശിയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5