ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് (33) മരിച്ചത്.
ശനി രാത്രി ഞണ്ട് കറി കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും ബുധന്‍ ഉച്ചയോടെ മരിച്ചു. സംസ്‌കാരം വ്യാഴം വൈകിട്ട് 4:30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍. അച്ഛന്‍: പരേതനായ ജൂഡ്. അമ്മ: അന്ന ജൂഡ് ഭാര്യ: നിമ്മി. മകള്‍: സെറ.
എറണാകുളം പള്ളുരുത്തിയിൽ ഞണ്ട് കറി കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Advertisement
Advertisement
Advertisement