10 അടിയിലേറെ നീളമുള്ള രാജവെമ്പാലെയെ ചണ്ണപ്ലാവ് ആഞ്ഞിലിമൂട്ടില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
വീടിനരികില്‍ വെച്ചിരുന്ന ചാക്കുകെട്ടുകള്‍ക്കിടയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ചാക്ക് കെട്ടുകള്‍ മാറ്റിയതോടെ പാമ്പ് സമീപത്തെ ബാത്‌റൂമിനുള്ളിലേക്ക് കയറി. ബാത്‌റൂമിന്റെ വാതിലുകള്‍ അടച്ചശേഷം വനം വകുപ്പ് ആര്‍ ആര്‍ ടി ടീമിനെ വിവരമറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി പാമ്പിനെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു.
രാജവെമ്പാലയെ പിന്നീട് വനമേഖലയില്‍ തുറന്നു വിട്ടു.
കോട്ടയം കോരുത്തോട്, വീട്ടില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി !!
Advertisement
Advertisement
Advertisement