മല്ലപ്പള്ളി : സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. മാത്യു വി . പോളിൻ്റെ അദ്ധ്യക്ഷതയിൽ കുഞ്ഞു കോശി പോൾ, സുനിൽ നിരവുപുലം, ബാബു താഴത്തുമോടയിൽ, രാജു ഏബ്രഹാം, സണ്ണി ഏബ്രഹാം, ലില്ലി ചാക്കോ, ഏബ്രഹാം സുരേഷ് പയ്യമ്പള്ളി എന്നിവർ പ്രസംഗിച്ചു.