breaking news New

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ ഊ​രി​പ്പോ​യി !!

കൂ​ത്താ​ട്ടു​കു​ളം - ​ക​ലൂ​ർ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​റാ​ണ് ഓ​ട്ട​ത്തി​ൽ ഊ​രി​പ്പോ​യ​ത്. മു​ള​ന്തു​രു​ത്തി കാ​രി​ക്കോ​ട് വ​ച്ച് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. എ​ന്നാ​ൽ വ​ലി​യ അ​പ​ക​ടം വ​ഴി​മാ​റി.

40 ഓ​ളം യാ​ത്ര​ക്കാ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സ് ആ​യ​തി​നാ​ലാ​വാം ട​യ​ർ ഊ​രി​പ്പോ​കാ​ൻ കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് ബ​സ് ഡ്രൈ​വ​ർ എം.​കെ ബി​ജു​മോ​ൻ പ​റ​യു​ന്ന​ത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5