മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും, ബിയൽറാം സ്വദേശിനീയുമായ,
ശ്രീസഞ്ചനയാണ് മരിച്ചത് ( 15) വയസ്സായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ വിഷമത്തിൽ വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും അധികം വൈകാതെ ശ്രീസഞ്ചന മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇടുക്കി രാജാക്കാട് പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരണമടഞ്ഞു…
Advertisement
Advertisement
Advertisement