തിരുവനന്തപുരം :
പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. അപകടത്തിൽ വാഹനം ഓടിച്ച വിദ്യാർത്ഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
വീട്ടുകാരെ പൂട്ടിയിട്ടു : തിരുവനന്തപുരം കരമനയിൽ 14 കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു !!
Advertisement
Advertisement
Advertisement