ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പുറകിലെ പറമ്പില്‍ ജുമൈലയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് ജുമൈല, ആബിദ എന്ന സ്ത്രീയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകന്‍ ഷിനാസ് പറഞ്ഞു. പലിശയിനത്തില്‍ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നല്‍കിയെങ്കിലും രണ്ടുമാസത്തോളം പണം നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു
Advertisement
Advertisement
Advertisement