തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചതോടെ കരിമീനിന്റെയും മറ്റു നാടൻ മത്സ്യങ്ങളുടെയും ലഭ്യത കൂടിയതാണ് കരിമീനിന്റെ വിലയിൽ ഇടിവുണ്ടായതിന്റെ പ്രധാന കാരണം.
ഒരു കിലോ കരിമീനിന്റെ വിലയിൽ 50 രൂപയിലധികം കുറവ് കഴിഞ്ഞ ദിവസവും ഉണ്ടായി. കായലിൽനിന്നു മാത്രമല്ല തോടുകളിൽനിന്നും ഇപ്പോൾ കരിമീൻ ഉൾപ്പെടെ പല നാടൻ മത്സ്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്.
നാടൻ മീനുകൾ മാത്രം വില്ക്കുന്ന
ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ നിലവിലെ വില
___________________________________
കരിമീൻ (സി ): ₹200
കരിമീൻ (ബി): ₹290
കരിമീൻ (എ): ₹450
കരിമീൻ (എ+): ₹550
ഊണുമേശയിലെ രുചിയേറും വിഭവങ്ങളിൽ പ്രധാനമായ കുമരകം കരിമീൻ പൊള്ളിച്ചത് ഇനി വലിയ ചെലവില്ലാതെ ഉപയോഗിക്കാം ...
Advertisement
Advertisement
Advertisement