റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം വിഷയത്തിൽ മദ്രാസ് ഹൈകോടതി തന്നെ ഒരു തീരുമാനം എടുക്കട്ടെ എന്നും മദ്രാസ് ഹൈകോടതിയിൽ പോകാനും ആണ് കോടതി നിർദ്ദേശിച്ചത്.
വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി
Advertisement
Advertisement
Advertisement