അപകടം സമയം മന്ത്രിയും വാഹനത്തിലുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വാഹനം കൃത്യമായി ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞു. അല്ലാത്ത പക്ഷം വലിയ അപകടമുണ്ടാകുമായിരുന്നു.
രാവിലെ ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് വാമനപുരത്തു വച്ച് അപകടമുണ്ടായത്. കാറിന്റെ പിന്നിലെ ടയര്‍ ആണ് ഊരി തെറിച്ചത്. ആര്‍ക്കും പരിക്കില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു !!
Advertisement
Advertisement
Advertisement