breaking news New

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്

പ്ലാറ്റ്‌ഫോമിനു മുകളിലെ ഷീറ്റില്‍ കയറിയാണ് ഭീഷണി.

വൈദ്യുതി ലൈനിലേക്ക് ചാടുമെന്നാണ് ഇയാള്‍ പറയുന്നത്. ഒരു മണിക്കൂറോളമായി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി ഇവിടെ തുടരുകയാണ്.

യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം നടന്നുവരികയാണ്. സംഭവത്തെ തുടര്‍ന്ന്, ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5