breaking news New

വീട്ടിലെ എ സി നാടോടി സ്ത്രീകൾ മോഷ്ടിച്ചത് ദുബായിൽ നിന്ന് സിസിടിവിയിൽ കണ്ട് ഉടമ നാട്ടിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് മോഷ്ടാക്കളെ പിടികൂടി

കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. വീട്ടിലെ എ സി മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉടമയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.

മോഷ്ടിച്ച എ സി നാടോടി സ്ത്രീകൾ പാഴ് വസ്തുകൾ വാങ്ങുന്ന കടയിൽ വിറ്റിരുന്നു, ഇവ പിന്നീട് അവിടെനിന്നും തിരിച്ചെടുത്തു. വീട്ടുടമയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5