breaking news New

ശബരിമല സ്വർണ്ണകൊള്ള : മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു

ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. വൈകുന്നേരം 4 മണി വരെയാണ് കെ എസ് ബൈജു എസ് ഐ ടി കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഹാജരാക്കിയ പ്രതിയെ കോടതി വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാളുടെ ജാമ്യപേക്ഷ തള്ളിയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5