പന്തളം ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റ് മുന്നേ പോയ കാറിന്‍റെ പിന്നിൽ ഇടിച്ച് ബുള്ളറ്റിന്‍റെ പിന്നിൽ ഇരുന്ന യാത്രക്കാരൻ റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിർ വശത്ത് നിന്നും വന്ന ടാങ്കർ ലോറി റോഡിൽ വീണ ബൈക്ക് യാത്രികൻ്റെ മുകളിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.
എംസി റോഡിൽ പത്തനംതിട്ട പന്തളം എസ് എൻ ഡി പി യൂണിയൻ ഓഫീസിന് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Advertisement
Advertisement
Advertisement