2002 ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ് ഐ ആർ നടപ്പാക്കുന്നത്. 2002ലെ വോട്ടർ പട്ടികയിലാണ് മാത്യു ടി തോമസിന്റെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്.
എസ് ഐ ആർ ഫോം പൂരിപ്പിച്ച വേളയിൽ എംഎൽഎയുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന വിവരം ബി എൽ ഓ ആണ് അറിയിച്ചത്.
1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായി എംഎൽഎ പറഞ്ഞു. സംഭവം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ തയ്യാറെടുക്കയാണ് എം എൽ എ
തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല !!
Advertisement
Advertisement
Advertisement