കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പെന്തക്കോസ്ത് സഭ ആസ്ഥാനത്ത് ആക്രമണം കാട്ടിയതിനാണ് നടപടി.
ഐ പി സി യുടെ തിരുവല്ല കുമ്പനാട് സഭാ ഹെഡ് ഓഫീസിലാണ് അക്രമം കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് കുര്യനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് നടപടി എടുത്തത്.
പത്തനംതിട്ട തിരുവല്ല കുമ്പനാട് പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
Advertisement
Advertisement
Advertisement