breaking news New

കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു

ഇന്ന് പുലർച്ചെ 4.45 മണിയോടെ മുണ്ടാങ്കൽ ഭാഗത്ത് ആണ് അപകടമുണ്ടായത്. അപകടത്തിൽ എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്ക് ആണ് പരിക്കേറ്റത്.

സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. മൂവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5