തിരുവല്ല :
കരുണ ടാക്സി ഡ്രൈവേഴ്സ് ( KTDO) പത്തനംതിട്ട ജില്ലാ കമ്മറ്റിയും തിരുവല്ല ഏരിയ കമ്മറ്റിയുടേയും സംയുക്തതയിൽ എല്ലാ വർഷവും നടത്തി വരുന്ന പരുമല പദയാത്രകർക്കുള്ള ലഘു ഭക്ഷണ വിതരണം തിരുവല്ല മഞ്ഞാടിയിൽ നടത്തപെടുകയുണ്ടായി.
സംസ്ഥാന കൗൺസിൽ അംഗം, കൊച്ചുമോൻ പൂഴിക്കാല, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഗോപേഷ് അയ്രൂർ, സെക്രട്ടറി ബിനു തീരുമൂലപുരം, രക്ഷധികാരി ഓമനക്കുട്ടൻ കല്ലിശ്ശേരി,ട്രഷറർ എബി വള്ളംകുളം
ഏരിയ കമ്മറ്റി പ്രസിഡന്റ് സിനു ഫിലിപ്പ്, സഞ്ജു പുളിക്കീഴ്, രക്ഷധികാരി മോഹനൻ തിരുമൂലപുരം,
കമ്മിറ്റി അംഗങ്ങൾ ആയ, ലിജു കല്ലൂപ്പാറ, തക്കുടു, ബിനോ ബാംഗ്ലൂർ, ജയൻ കുന്നന്താനം, വിനീത്, ടോണി, എമിൽ, അജീഷ്, അനീഷ് മംഗലം, രാജീവ് കോയിപ്പുറം, ഷാജി കുമ്പനാട്, അഖിൽ പൊടിയാടി, തോമസ് നിരണം അനിൽ നിരണം സജി ഇരവിപേരൂർ,സാബി സ്വാമിപാലം, ദീപുലാൽ, സിബി പാലം ബ്രദഴ്സ്, ഫൈസൽ നിരണം,സജി നിരണം, സന്തോഷ് മഞ്ഞാടി, മംഗളൻ പെരിങ്ങര എന്നിവർ നേതൃത്വം നൽകി.