breaking news New

പത്തനംതിട്ട മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിന് സെന്റ്. തെരേസസ് ബി.സി. എച്ച്. എസ്. എസ്. ചെങ്ങരൂരിൽ തുടക്കം കുറിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രോത്സവം. സെന്റ്.തെരെസസ് ബി.സി.എച്ച്. എസ്. എസ് ചെങ്ങരൂരിൽ ശ്രീമതി. ലതാകുമാരി ( ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) ഉദ്ഘാടനം ചെയ്തു.

അഡ്വക്കേറ്റ്.സാം പട്ടേരിൽ ( മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ) യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ മെർളിറ്റ് ( പ്രിൻസിപ്പാൾ സെന്റ് തെരേസാസ്. ബി.സി. എച്ച്.എസ്. എസ്.) സ്വാഗതം അർപ്പിച്ചു. ശ്രീമതി. ജ്ഞാനമണി മോഹൻ ( മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ശ്രീ. എബി മേക്കരങ്ങാട്ട് ( വൈസ് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് കല്ലൂപ്പാറ ), ശ്രീ.വർഗീസ് ജോസഫ്, ശ്രീ.ഹാഷിം.ടി. എച്ച്, ശ്രീ.കെ.കെ രാജൻ, ശ്രീ.കുര്യൻ ഉമ്മൻ, സിസ്റ്റർ അരുണിമ, ശ്രീ.ജയചന്ദ്രൻ കെ ( എ ഇ ഒ മല്ലപ്പള്ളി ), എന്നിവർ സംസാരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t