വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ, ഉന്നതാധികാര സമിതി അംഗം ജോൺസൺ കുര്യൻ, മണ്ഡലം പ്രസിഡൻ്റ് റ്റി.എസ്. ചന്ദ്രശേഖരൻ നായർ, ട്രഷറർ ജോൺസൺ ജേക്കബ് കല്ലുറുമ്പിൽ, വാർഡ് പ്രസിഡൻ്റ് അനീഷ് റ്റി.ജേക്കബ് എന്നിവരാണ് ഭവനത്തിലെത്തി ഭർത്താവ് പുളിമല രാമൻ കുട്ടിയെയും മകൾ താരയെയും സന്ദർശിച്ചത്.
കത്തിക്കരിഞ്ഞ മുറിയും ചുറ്റുപാടുകളും അവർ കാണിച്ചു കൊടുത്തു.
മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത നിഷ്ഠൂരയായ പ്രതിക്ക് പരമാവധിശിക്ഷ ഉറപ്പാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിൽ കയറി പോലീസുകാരൻ്റെ ഭാര്യ നടത്തിയ കവർച്ചാശ്രമത്തിനിടെ പൊള്ളലേറ്റു മരിച്ച ആശാപ്രവർത്തക പി.കെ. ലതാകുമാരിയുടെ ഭവനം കേരള കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
Advertisement

Advertisement

Advertisement

