കുണ്ടന്നൂരിലുള്ള നാഷണല്‍ സ്റ്റീല്‍സിലാണ് കവര്‍ച്ച നടന്നത്. 80ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയാണ് കവര്‍ച്ച നടന്നത്.
കവര്‍ച്ചയുടെ ഇടനിലക്കാരനായ ഒരാള്‍ പിടിയിലായതായാണ് വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയത് മൂന്നു പേരാണ്. ഇവരെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കി.
കൊച്ചിയിൽ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച !!
Advertisement

Advertisement

Advertisement

